ഈ മന്ത്രം ജപിച്ചാല്‍ മതി, പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പ്

By web desk.14 05 2023

imran-azhar

 

 

മത്സര പരീക്ഷകള്‍ എല്ലാവര്‍ക്കും പേടിയാണ്. ചിലരുടെ മനസ്സില്‍ പരീക്ഷയെ കുറിച്ചുള്ള ചിന്ത പോലും ഭയം നിറയ്ക്കുന്നു.

 

മത്സര പരീക്ഷകളില്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളിലും മികച്ച പ്രകടനത്തിനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും ഉപകരിക്കുന്ന ഒരു മന്ത്രം. ഈ മന്ത്രം ജപിച്ചാല്‍ പരീക്ഷകളില്‍ ഉന്നത വിജയം സുനിശ്ചിതം. മന്ത്രം ജപിക്കുന്നതിന് ഗുരുവിന്റെ ഉപദേശം ആവശ്യമില്ല.

 

പരീക്ഷയ്ക്ക് ഒരു മാസം മുമ്പേ ഈ മന്ത്രം ജപിച്ചു തുടങ്ങണം. ഒരു വെളുത്ത പക്ഷ ചതുര്‍ദ്ദി ദിവസം ജപിച്ച് തുടങ്ങുന്നത് നല്ലതാണ്. ഏറ്റവും കുറഞ്ഞത് 21 തവണ വീതം ദിവസവും പ്രഭാതത്തില്‍ ജപിക്കണം.

 

മന്ത്രം:

 

ഓം ഹ്രീം ശ്രീം ക്ലീം ബ്ലൂം
ഐം അര്‍ഹം നമ:
മമ ഇഷ്ടകാര്യസിദ്ധി
ഭവതു പരീക്ഷായാം
ഉത്തീര്‍ണം ച കുരു കുരു സ്വാഹാ

 

 

 

 

 

 

OTHER SECTIONS