ഇനിയെന്തിന് ടെന്‍ഷന്‍! ഈ മന്ത്രം ജപിച്ചോളൂ...

ടെന്‍ഷന്‍ അനുഭവിക്കാത്തവരായി ആരുണ്ട്! നിത്യജീവിതത്തില്‍ നിരവധി സംഘര്‍ഷങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. ഒരു സമ്മര്‍ദ്ദവും ഇല്ലാത്ത ആരെയും കണ്ടെത്താനുമാവില്ല.

author-image
Web Desk
New Update
ഇനിയെന്തിന് ടെന്‍ഷന്‍! ഈ മന്ത്രം ജപിച്ചോളൂ...

ടെന്‍ഷന്‍ അനുഭവിക്കാത്തവരായി ആരുണ്ട്! നിത്യജീവിതത്തില്‍ നിരവധി സംഘര്‍ഷങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. ഒരു സമ്മര്‍ദ്ദവും ഇല്ലാത്ത ആരെയും കണ്ടെത്താനുമാവില്ല.

എത്രവലിയ മാനസിക സമ്മര്‍ദ്ദത്തിലും ശ്രികൃഷ്ണ ഭഗവാന്‍ രക്ഷക്കെത്തും. ശ്രീകൃഷ്ണ മന്ത്രം ജപിച്ചാല്‍ ടെന്‍ഷന്‍ മാറും.

ശ്രീകൃഷ്ണ മന്ത്രം

ഓം കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ

ശ്രീകൃഷ്ണമന്ത്രം ദിവസവും ജപിക്കണം. പുലര്‍ച്ചെ കുളിച്ച് വെള്ളവസ്ത്രം ധരിച്ച് ശ്രീകൃഷ്ണനെ പ്രാര്‍ഥിക്കണം. കുശപ്പുല്ല് തറയില്‍ വിരിച്ച് അതിന്റെ മേല്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നാണ് മന്ത്രം ജപിക്കേണ്ടത്. തുളസിമാല എണ്ണംപിടിച്ച് 108 തവണ ദിവസവും ഈ മന്ത്രം ജപിക്കാം.

prayer mantra temple lord krishna sreekrishna temple