മരണത്തെ ചെറുക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രം

മരണത്തെ ഭയക്കുന്ന ഇന്നത്തെ സമൂഹത്തിൽ ഭൂരിഭാഗം പേരും .എന്നാൽ മരണത്തെ ചെറുക്കുന്നതിന് വേണ്ടി ശിവനുമായി ബന്ധപ്പെട്ടുള്ള ഒരു വഴിയാണ് മഹാ മൃത്യുഞ്ജയമന്ത്രം .

author-image
uthara
New Update
മരണത്തെ ചെറുക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രം

മരണത്തെ ഭയക്കുന്ന ഇന്നത്തെ സമൂഹത്തിൽ ഭൂരിഭാഗം പേരും .എന്നാൽ മരണത്തെ ചെറുക്കുന്നതിന് വേണ്ടി ശിവനുമായി ബന്ധപ്പെട്ടുള്ള ഒരു വഴിയാണ് മഹാ മൃത്യുഞ്ജയമന്ത്രം .ഓം ത്രയംബകം യജാമഹേ, സുഗന്ധിം പുഷ്ടി വര്‍ദ്ധനം, ഉര്‍വ്വാരുകമിവ ബന്ധനാത്,മ്യുത്യുമോക്ഷായമാമൃതാത് എന്നാണ് മഹാമൃത്യുഞ്ജയ മന്ത്രം. മരണത്തെ അകറ്റി നിർത്തുന്നതിലുപരി മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതിലൂടെ ഏറെ ഗുണനകളുമുണ്ട് . പലതരത്തിലുള്ള ഗുണങ്ങൾക്കായി പല എണ്ണങ്ങളിലായാണ് മന്ത്രം ചൊല്ലേണ്ടത് .

അസുഖങ്ങളകറ്റുന്നതിന് വേണ്ടി 11000 തവണ മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലണം.അതേ സമയം സന്താനലഭ്യത്തിനും വിജയം വരിയ്ക്കാനും 150000 തവണ ചൊല്ലണമെന്നാണ് ശാസ്ത്രം . മന്ത്രം ചൊല്ലുമ്പോൾ ശെരിയായ രീതിയിൽ വേണം ചൊല്ലേണ്ടത് . തെറ്റുകൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ ഗുണാനുഭവവും കുറയുന്നതാണ് .മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലാന്‍ .

വെളുപ്പിന് നാലു മണിയാണ് ഉത്തമ സമയം .മന്ത്രം ജപിക്കുന്നതിന് മുന്നോടിയായി കുങ്കുമം, ചന്ദനം, ഭസ്മം ഇവയിലേതെങ്കിലും നെറ്റിയില്‍ ചാർത്തുന്നത് ഇരട്ടി ഫലം നേടുന്നതിന് സഹായകമാകും .

mrithunjaya manthram