വട്ടിയൂര്‍ക്കാവ് ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 15 മുതല്‍

വട്ടിയൂര്‍ക്കാവ് ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 15 ന് ആരംഭിക്കും. ദിവസവും രാവിലെ 6.30 ന് മഹാഗണപതി ഹോമം.

author-image
Web Desk
New Update
വട്ടിയൂര്‍ക്കാവ് ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 15 മുതല്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 15 ന് ആരംഭിക്കും. ദിവസവും രാവിലെ 6.30 ന് മഹാഗണപതി ഹോമം. 9.15 ന് അഷ്ടാഭിഷേകം. വൈകുന്നേരം 7.15 ന് പുഷ്പാഭിഷേകം. 22 ന് വൈകുന്നേരം 6.15 ന് പൂജവയ്പ്പ്. 7 ന് ഭഗവതി സേവ. 7.30 ന് പടുക്കപൂജ. 23 ന് രാവിലെ 9.30 ന് കലശാഭിഷേകം. 9.45 ന് കളഭാഭിഷേകം. 24 ന് രാവിലെ 5.45 ന് പൂജയെടുപ്പ്. 6 മുതല്‍ വിദ്യാരംഭം. എം നന്ദകുമാര്‍, ഹരീന്ദ്രന്‍ നായര്‍, കല്ലറ ഗോപന്‍, സിംഫണി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

prayer temple navarathri festival