/kalakaumudi/media/post_banners/32c4373d3e837be4b12740eb331cccd10f9fafbffb99dcf6832c36f0a614dec3.jpg)
നെയ്വിളക്ക്, ഭാഗ്യസൂക്തപുഷ്പാഞ്ജലി, തൃമധുരം~ ഭാഗ്യസിദ്ധി, കാര്യതടസ്സം നീക്കും
ഐക്യമത്യസൂക്തപുഷ്പാഞ്ജലി,നെയ്വിളക്ക്, ഇളനീര്‍ അഭിഷേകം~ കുടുംബസമാധാനത്തിനും ഐക്യത്തിനും നെയ്വിളക്ക്, ശ്രീസൂക്തപുഷ്പാഞ്ജലി, ആയുര്‍സൂക്തപുഷ്പാഞ്ജലി, സര്‍വ്വരോഗശമനമന്ത്രപുഷ്പാഞ്ജലി, പുരുഷസൂക്തപുഷ്പാഞ്ജലി~ ആയുരാരോഗ്യത്തിന് ചുവന്ന തെച്ചിപ്പൂവ്, ചെന്പരത്തിപ്പൂവ്, ചെന്പട്ട്, കുങ്കുമം,രക്തപുഷ്പാഞ്ജലി, കടുംപായസനിവേദ്യം, ഗുരുതി~ ശത്രുദോഷം,വാക്ദോഷം, ദൃഷ്ടിദോഷം, ആഭിചാരദോഷം എന്നിവ നീക്കാന്‍ വെളുത്ത പുഷ്പങ്ങള്‍, പനിനീര്, വെണ്‍പട്ട്, സ്വയംവരപുഷ്പാഞ്ജലി, മംഗല്യസൂക്തപുഷ്പാഞ്ജലി, പാല്‍പ്പായസനിവേദ്യം~ വിവാഹതടസ്സം നീങ്ങാന്‍ കദളിപ്പഴനിവേദ്യം, സന്താനപരമേശ്വരിമന്ത്രം, പുരുഷസൂക്തപുഷ്പാഞ്ജലി~ സന്താനലബ്ധി. നാരങ്ങാവിളക്ക്~അഭീഷ്ടസിദ്ധി.