/kalakaumudi/media/post_banners/db568ca99b824e7dc854340d6c1466ab23113430a0412fbb3a08629a4123cd71.jpg)
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് ദേവാധിദേവനായ പമരശിവന്‍. ശിവന് രൂപമോ ഭാവമോ നിറമോ ഇല്ല. ഏത് രൂപത്തില്‍ സങ്കല്‍പ്പിച്ചാലും അനുഗ്രഹിക്കും. ഓം
എന്ന് ചേര്‍ക്കാതെ ജപിക്കുന്ന ഒരു മന്ത്രവും ഫലമില്ല. ശിവായ നമ എന്ന് ഉറക്കെ ജപിക്കരുത്. ഭക്തിയോടെയും ആത്മാര്‍ത്ഥതയോടെയും ഹര ഹര എന്ന് ആര് ഉച്ചരി
ക്കുന്നുവോ അവര്‍ അതുവരെ ചെയ്ത എല്ലാ പാപങ്ങളും ആ നിമിഷം പരിഹരിക്കപ്പെടും.