'ഓം ആഞ്ജനേയായ നമഃ ഓം ഗുരുഭ്യോ നമഃ', ഇന്നത്തെ പഞ്ചാംഗം

ഇന്ന് കൊല്ലവര്‍ഷം 1195 കുംഭം 20 (04/03/20)

author-image
online desk
New Update
'ഓം ആഞ്ജനേയായ നമഃ ഓം ഗുരുഭ്യോ നമഃ', ഇന്നത്തെ പഞ്ചാംഗം

ഇന്ന് കൊല്ലവര്‍ഷം 1195 കുംഭം 20 (04/03/20)

തിഥി
****

ശുക്ല പക്ഷം നവമി
മാർച്ച് 04 02:00pm വരെ
ശുക്ല പക്ഷം ദശമി
മാർച്ച് 04 02:00pm- മാർച്ച് 05 01:19pm വരെ

വാരം
****

ബുധനാഴ്ച

നക്ഷത്രം
*****

മകയിരം
മാർച്ച് 04 11:23am വരെ
തുടർന്ന്
തിരുവാതിര
മാർച്ച് 05 11:26am വരെ

കരണം
****

പകൽ-പുലി 02:01am വരെ
പന്നി-02:00pm വരെ
രാത്രി-കഴുത

നിത്യയോഗം
*****

പ്രീതി
മാർച്ച് 04 11:25 am വരെ
ആയുഷ്മാൻ
മാർച്ച് 04 11:25 am - മാർച്ച് 05 09:48am വരെ

രാഹുകാലം

12:36pm -02:05 pm

ഗുളികകാലം

11:07am -12:36 pm

യമകണ്ടകകാലം

08:10am -09:38 am

അഭിജിത് മുഹൂർത്തം

ഇല്ല

panchangam