New Update
/kalakaumudi/media/post_banners/9e4d3ea2f4afd58172c26fb2edc54fb7fd15c817aa2758ab30d57fa12c6f07c4.jpg)
തിരുവനന്തപുരം: പഴഞ്ചിറ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം നാളെ ആരംഭിക്കും. രാവിലെ 9:20 ന് ക്ഷേത്ര തന്ത്രി ബി.ആര്‍ അനന്ദേശ്വര ഭട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും.
ഉത്സവം വൈകുന്നേരം 6:30 ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 4 ഓടെ ഉത്സവം സമാപിക്കും.