സമ്പത്ത് നേടുവാനും ദാമ്പത്യ കലഹം മാറാനും ചൊവ്വയെ പ്രാര്‍ത്ഥിക്കണം. ശിവപുത്രനും ചുവന്ന നിറമുള്ളവനും പിന്നിലെ രണ്ടു കൈകളില്‍ ഗദയും ശൂലവുമുള്ള മുന്നിലെ വലതുകയ്യാല്‍ വരം നല്‍കുന്ന ഇടതു കയ്യില്‍ കുന്തം പിടിച്ചിരിക്കുന്ന ചൊവ്വയെ ധ്യാനിച്ച്
ധരണീ ഗര്‍ഭ സംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം
എന്ന് മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ 41 പ്രാവശ്യം ജപിക്കണം.