വിശ്വനാഥാഷ്ടകം ചൊല്ലി ഭഗവാനെ പ്രാര്‍ത്ഥിക്കൂ, സമ്പത്തും സന്തോഷവും ഫലം

വിശ്വനാഥാഷ്ടകം നിത്യവും ജപിച്ചാല്‍ സമ്പത്തും സന്തോഷവും വിദ്യയും കീര്‍ത്തിയും ലഭിക്കും. വിശ്വനാഥനായ മഹാദേവനെ സ്തുതിക്കുന്നതാണ് വിശ്വനാഥാഷ്ടകം.

author-image
Web Desk
New Update
വിശ്വനാഥാഷ്ടകം ചൊല്ലി ഭഗവാനെ പ്രാര്‍ത്ഥിക്കൂ, സമ്പത്തും സന്തോഷവും ഫലം

വിശ്വനാഥാഷ്ടകം നിത്യവും ജപിച്ചാല്‍ സമ്പത്തും സന്തോഷവും വിദ്യയും കീര്‍ത്തിയും ലഭിക്കും. വിശ്വനാഥനായ മഹാദേവനെ സ്തുതിക്കുന്നതാണ് വിശ്വനാഥാഷ്ടകം.

കുളിച്ച് ശുദ്ധമായി എല്ലാ ദിവസവും രാവിലെ വിശ്വനാഥാഷ്ടകം ചൊല്ലണം. ശിവ സന്നിധിയില്‍ ജപിച്ചാല്‍ ഏറെ നല്ലത്. പ്രദോഷം, തിങ്കളാഴ്ച തുടങ്ങി ശിവ പ്രധാനമായ ദിവസങ്ങളില്‍ ജപിക്കുന്നതാണ് ഏറ്റവും ഫലപ്രദം.

വിശ്വനാഥാഷ്ടകം

ഗംഗാതരംഗരമണീയജടാകലാപം

ഗൗരീനിരന്തരവിഭൂഷിത വാമഭാഗം

നാരായണപ്രിയമനംഗമദാപഹാരം

വാരാണസീപുരപതിം ഭജ വിശ്വനാഥം

വാചാമഗോചരമനേകഗുണസ്വരൂപം

വാഗീശവിഷ്ണുസുരസേവിതപാദപീഠം

വാമേന വിഗ്രഹവരേണ കളത്രവന്തം

വാരാണസീപുരപതിം ഭജ വിശ്വനാഥം

ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം

വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രം

പാശാങ്കുശാഭയവരപ്രദശൂലപാണിം

വാരാണസീപുരപതിം ഭജ വിശ്വനാഥം

ശീതാംശുശോഭിതകിരീടവിരാജമാനം

ഫാലേക്ഷണാനലവിശോഷിതപഞ്ചബാണം

നാഗാധിപാരചിതഭാസുരകര്‍ണ്ണപൂരം

വാരാണസീപുരപതിം ഭജ വിശ്വനാഥം

പഞ്ചാനനം ദുരിതമത്തമതംഗജാനാം

നാഗാന്തകം ദനുജപുംഗവപന്നഗാനാം

ദാവാനലം മരണശോകജരാടവീനാം

വാരാണസീപുരപതിം ഭജ വിശ്വനാഥം

തേജോമയം സഗുണനിര്‍ഗുണമദ്വിതീയം

ആനന്ദകന്ദമപരാജിതമപ്രമേയം

നാദാത്മകം സകളനിഷ്‌കളമാത്മരൂപം

വാരാണസീപുരപതിം ഭജ വിശ്വനാഥം

ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം

പാപേ രതിം ച സുനിവാര്യ മന: സമാധൗ

ആദായ ഹൃത്കമലമധ്യഗതം പരേശം

വാരാണസീപുരപതിം ഭജ വിശ്വനാഥം

രാഗാദിദോഷരഹിതം സ്വജനാനുരാഗ-

വൈരാഗ്യശാന്തിനിലയം ഗിരിജാസഹായം

മാധുര്യധൈര്യസുഭഗം ഗരളാഭിരാമം

വാരാണസീപുരപതിം ഭജ വിശ്വനാഥം

Astro astrology temple lord shiva prayer