/kalakaumudi/media/post_banners/94fad9b01687fe21bd0547139b4f02e49c0756239edd4e7aee024fa8f5b34784.jpg)
ദു:ഖനാശിനിയും സര്‍വൈശ്വര്യദായിനിയുമാണ് ഭക്തവത്സലയായ മൂകാംബികാ ദേവി. ശ്രീ മൂകാംബിരാ ദേവിയെ ത്രിമൂര്‍ത്തികള്‍ പോലും ആരാധിക്കുന്നു. ശ്രീമൂകാംബികാഷ്ടകം എന്ന സ്‌തോത്രം ജപിച്ചാല്‍ ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും നിറയും.
ശ്രീമൂകാംബികാഷ്ടകം ദേവിയുടെ പൂര്‍ണസ്വരൂപത്തെ എട്ടു ശ്ലോകങ്ങളിലായി പ്രകീര്‍ത്തിക്കുന്ന അപൂര്‍വ സ്‌തോത്രം ആണ്. നിലവിളക്ക് തെളിച്ച് മൂകാംബികാ ദേവിയെ മനസ്സില്‍ ധ്യാനിച്ച് എല്ലാ ദിവസവും ശ്രീ മൂകാംബികാഷ്ടകം ജപിക്കുന്നത് ആഗ്രഹസാധ്യത്തിനും കുടുംബൈശ്വര്യത്തിനും കാരണമാകും.
നമസ്‌തേ ജഗദ്ധാത്രി സദ്ബ്രഹ്‌മരൂപേ
നമസ്‌തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ
നമസ്‌തേ പ്രപന്നേഷ്ട ദാനൈകദക്ഷേ
നമസ്‌തേ മഹാലക്ഷ്മി കോലാപുരേശി
വിധിഃ കൃത്തിവാസാ ഹരിര്‍വിശ്വമേതത്-
സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം
കൃപാലോകനാ ദേവതേ ശക്തിരൂപേ
നമസ്‌തേ മഹാലക്ഷ്മി കോലാപുരേശി
ത്വയാ മായയാ വ്യാപ്തമേതത്സമസ്തം
ധൃതം ലീയസേ ദേവി കുക്ഷൗ ഹി വിശ്വം
സ്ഥിതാം ബുദ്ധിരൂപേണ സര്‍വത്ര ജന്തൌ
നമസ്‌തേ മഹാലക്ഷ്മി കോലാപുരേശി
യയാ ഭക്തവര്‍ഗാ ഹി ലക്ഷ്യന്ത ഏതേ
ത്വയാ?ത്ര പ്രകാമം കൃപാപൂര്‍ണദൃഷ്ട്യാ
അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം
നമസ്‌തേ മഹാലക്ഷ്മി കോലാപുരേശി
പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ
നരാസ്‌തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേയത്
നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം
നമസ്‌തേ മഹാലക്ഷ്മി കോലാപുരേശി
യദദ്വൈതരൂപാത്പരബ്രഹ്‌മണസ്ത്വം
സമുത്ഥാ പുനര്വിശ്വലീലോദ്യമസ്ഥാ
തദാഹുര്ജനാസ്ത്വാം ച ഗൗരിം കുമാരീം
നമസ്‌തേ മഹാലക്ഷ്മി കോലാപുരേശി
ഹരേശാദി ദേഹോത്ഥതേജോമയപ്ര-
സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ
മഹായോഗികോലര്‍ഷിഹൃത്പദ്മഗേഹേ
നമസ്‌തേ മഹാലക്ഷ്മി കോലാപുരേശി
നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്‌തേ
നമഃ ത്ര്യംബകേ ഗൗരി പദ്മാസനസ്ഥേ
നമഃ സ്വര്‍ണവര്‍ണേ പ്രസന്നേ ശരണ്യേ
നമസ്‌തേ മഹാലക്ഷ്മി കോലാപുരേശി
ഇദം സ്‌തോത്രരത്‌നം കൃതം സര്‍വദേവൈ-
ദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ
പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം
സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്