വിദ്യയോട് വിമുഖതയോ? കാരണങ്ങള്‍ പലത്

നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാ..പെട്ടെന്നൊരു നാള്‍ പുസ്തകം തൊടാതെയായി. പഠിക്കാന്‍ പറഞ്ഞാല്‍ ദേഷ്യം~മിക്ക രക്ഷിതാക്കളുടെയും പരാതിയാണിത്.ജ്യോതിഷപ്രകാരം വിദ്യാര്‍ത്ഥികളില്‍ പഠനവിമുഖതയ്ക്ക്

author-image
subha Lekshmi b r
New Update
വിദ്യയോട് വിമുഖതയോ? കാരണങ്ങള്‍ പലത്

നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാ..പെട്ടെന്നൊരു നാള്‍ പുസ്തകം തൊടാതെയായി. പഠിക്കാന്‍ പറഞ്ഞാല്‍ ദേഷ്യം~മിക്ക രക്ഷിതാക്കളുടെയും പരാതിയാണിത്.ജ്യോതിഷപ്രകാരം വിദ്യാര്‍ത്ഥികളില്‍ പഠനവിമുഖതയ്ക്ക് കാരണങ്ങള്‍ പലതാണെന്ന് കോവിലകം വര്‍മ്മ പറയുന്നു. ജാതകത്തിലെ ബുധമൌഠ്യം, വ്യാഴന്‍റെ നീചസ്ഥിതി, വിദ്യാഭാവത്തിലെ
പാപഗ്രഹങ്ങളുടെ ആധിക്യം, രണ്ടാം ഭാവാധിപതിയുടെ ദോഷഭാവസ്ഥിതി, ബുധരാഹുയോഗം, ബുധകേതുയോഗം എന്നിവ പഠിക്കുന്ന കുട്ടികളില്‍ പഠനത്തോട് വിമുഖത, ശ്രദ്ധക്കുറവ്, പഠനഭയം, വിദ്യാതടസ്സം,നിഷേധവാസനാഭിരുചികളുടെ ആധിക്യ, കോപാധിക്യം, ഗുരുനിന്ദ എന്നിവയ്ക്ക് കാരണമാകാമെന്നും അദ്ദേഹം പറയുന്നു. പരിഹാരമാര്‍ഗ്ഗങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

(തുടരും)  

Astro