വെൺപാലവട്ടം ക്ഷേത്രത്തിൽ കാർഷിക വിഭവങ്ങളുടെ നേർക്കാഴ്ച സമർപ്പണം നടന്നു

വെൺപാലവട്ടം ക്ഷേത്രത്തിൽ നേർ കാഴ്ച സമർപ്പിച്ചു . ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തൃക്കല്യാണ നാളിൽ വിവാഹ മംഗള കാര്യങ്ങൾക്കു വേണ്ടിയുള്ള കാർഷിക വിഭവങ്ങളുടെ നേർക്കാഴ്ച സമർപ്പണം നടന്നു .

author-image
Greeshma .G.Nair
New Update
വെൺപാലവട്ടം ക്ഷേത്രത്തിൽ കാർഷിക വിഭവങ്ങളുടെ നേർക്കാഴ്ച സമർപ്പണം നടന്നു

തിരുവനന്തപുരം : വെൺപാലവട്ടം ക്ഷേത്രത്തിൽ നേർ കാഴ്ച സമർപ്പിച്ചു . ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തൃക്കല്യാണ നാളിൽ വിവാഹ മംഗള കാര്യങ്ങൾക്കു വേണ്ടിയുള്ള കാർഷിക വിഭവങ്ങളുടെ നേർക്കാഴ്ച സമർപ്പണം നടന്നു .

ആദ്യനേർകാഴ്ച സിനിമാതാരം മേനക സുരേഷ് സമർപ്പിച്ചു . ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് ഡോ . ബിജു രമേശ് , പട്ടം രമേശൻ , ജി.സുരേഷ് കുമാർ , ആർ .അപ്പുകുട്ടൻ ,ഷാജി അപ്പിയത്ത് തുടങ്ങിയവർ പങ്കെടുത്തു .

temple fest