/kalakaumudi/media/post_banners/160fd63ca4e18190408ab2be580e13bc505535b0973d780d5135bd85bbb4a415.jpg)
മകര മാസത്തിലെ ഏറ്റവും ശ്രദ്ദേയ ദിനമാണ് തെപ്പൂയം. ഷഷ്ഠി വ്രതം പോലെ പരമ പ്രധാനമാണ് തൈപ്പൂയ വ്രതവും. സുഖപ്രദദായകനും പരബ്രഹ്മ സ്വരൂപനുമായ
ഭഗവാന്‍ സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തി ആഗ്രഹ സാഫല്യം നേടാന്‍ ഉത്തമമായ ദിനമാണ് തൈപ്പൂയ ദിനം. സന്താനങ്ങള്‍ക്ക് അഭിവൃത്തി, ശത്രുദോഷ ശമനം , മ ുജ്ജന്മദോഷ ശാന്തി, വിവാഹഭാഗ്യം, പ്രണയസാഫല്യം എന്നിവയ്ക്ക് ഉത്തമമാണ് തൈപ്പൂയ വ്രതം.
വ്രതമെടുക്കുന്നവര്‍ മൂന്നു ദിവസം മുന്‍പ് മത്സ്യമാസാംദികള്‍ ഉപേക്ഷിക്കണം. തൈപ്പൂയത്തിന്‍റെ തലേദിവസം രാത്രിയിലും തൈപ്പൂയ ദിവസവും അരിയാഹാരം ഒഴിവാ
ക്കണം. പകരം ഫലവര്‍ഗങ്ങള്‍ കഴിക്കാം. വ്രത ദിവസങ്ങളില്‍ പകലുറക്കം അരുത്. തൈപ്പൂയത്തിന്‍റെ പിറ്റേദിവസം സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തി വ്രതം അവസാന
ിപ്പിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
