സാമ്പത്തികാഭിവൃദ്ധിയ്ക്ക് തിരുപ്പതി ദര്‍ശനം

ഏവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് സാമ്പത്തികം . സാമ്പത്തികമായി അഭിമുഖി കരിക്കുന്ന പ്രശ്നങ്ങൾക്ക് സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി ദർശനം ഉത്തമമാണ് .

author-image
uthara
New Update
സാമ്പത്തികാഭിവൃദ്ധിയ്ക്ക് തിരുപ്പതി ദര്‍ശനം

ഏവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് സാമ്പത്തികം . സാമ്പത്തികമായി അഭിമുഖി കരിക്കുന്ന പ്രശ്നങ്ങൾക്ക് സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി ദർശനം ഉത്തമമാണ് . ദേവന്‍ അനുഗ്രഹവും സൗഭാഗ്യവും ഭക്തന്റെ അര്‍ഹതയ്ക്കനുസരിച്ച്‌ ദേവന്‍ നൽകുമെന്ന വിശ്വാസവും നിലനിൽക്കുന്നു .അതേ സമയം ക്ഷേത്രത്തിൽ നിന്ന് എന്തെങ്കിലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെങ്കിൽ ദുരന്തം സംഭവിക്കും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് .

നിത്യേന ആറു പൂജകളാണ് തിരുപ്പതി വെങ്കിടേശ്വരന് ഉള്ളത് . പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ , അപരാഹ്നപൂജ,സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ് .കൂടാതെ ക്ഷേത്രത്തിൽ ങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവയും ഉണ്ടാകും .

thirupadhi