തൂക്കുവിളക്ക് വീടുകളിൽ തെളിക്കാമോ?

ക്ഷേത്രങ്ങളിൽ നാം നിത്യേനെ കണ്ടുവരുന്ന അലങ്കാര വിളക്കുകളില്‍ ഒന്നാണ് തൂക്കുവിളക്ക് . ചങ്ങലയില്‍ ഉത്തരത്തില്‍ നിന്ന് കൊളുത്തി തൂക്കിയിടുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പേര് ഇതിന് വന്നത്.

author-image
uthara
New Update
തൂക്കുവിളക്ക് വീടുകളിൽ തെളിക്കാമോ?

ക്ഷേത്രങ്ങളിൽ നാം നിത്യേനെ കണ്ടുവരുന്ന അലങ്കാര വിളക്കുകളില്‍ ഒന്നാണ് തൂക്കുവിളക്ക് . ചങ്ങലയില്‍ ഉത്തരത്തില്‍ നിന്ന് കൊളുത്തി തൂക്കിയിടുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പേര് ഇതിന് വന്നത്. ഭഗവല്‍ വിഗ്രഹത്തിന്റെ പ്രഭകൂട്ടുന്നതിനും ശ്രീകോവിലിനു ചുറ്റുമായും ധാരാളം തൂക്കു വിളക്കുകള്‍ തെളിയിക്കുന്നുണ്ട് .നിത്യവും രാവിലെയും വൈകിട്ടും ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകൺ വേണ്ടിയാണ് വീടുകളിൽ വിളക്ക് കൊളുത്തുന്നത്.

നിലവിളക്ക് വീടുകളിൽ കൊളുത്തുന്നതാണ് അത്യുത്തമം . ലക്ഷ്മിസമേതയായ വിഷ്ണുവാണ് നിലവിളക്ക്. തൃനാളമെന്നത് ബ്രഹ്മാവും സരസ്വതി ദേവിയുമാണ്. എന്നാൽ ഒരു ദേവതാ സാന്നിധ്യമില്ലാത്ത ഒന്നാണ് അലങ്കാരവിളക്ക് .തൂക്കുവിളക്ക് അലങ്കാരത്തിനായി കത്തിക്കുന്നതിൽ യാതൊരു ദോഷവും ഉണ്ടാകുന്നതല്ല .

vilakk