തുളസിയിൽ സകലദേവതകളും കുടി കൊളളുന്നു ;തുളസിയുട പ്രാധാന്യങ്ങൾ അറിയാം

തുലനമില്ലാത്തത് -സാദൃശ്യമില്ലാത്തത് എന്ന അർഥത്തിലാണ് തുളസിയെന്നപദമുണ്ടായത്.അതിനൊട് സാദൃശ്യം ചെയ്യാൻ വേറെ ഒന്നിലത്ര.മിക്ക പുരാണങ്ങളിലും തുളസിയെ പറ്റി ഏറെ പ്രദിപാതിക്കുന്നു തുളസിയിൽ സകലദേവതകളും കുടി കൊളളുന്നു .സകല തീർഥങ്ങളുടെയും ദിവ്യമായ സാന്നിധ്യം തുളസിയിലടങ്ങീരിക്കുന്നു അതുകൊണ്ടാ തീർത്തത്തിന് പ്രാധാന്യം തുളസ്സിക്ക്

author-image
online desk
New Update

ഒരു വർഷം വരെ തുളസി പൂജിക്കാമെന്ന് വിധിയുണ്ട്..പണ്ട് ദേവൻമാരും അസ്സുരൻ മാരും ചേർന്ന് പാലാഴിമഥന സമയത്ത് അവസാനം ദിവ്യമായ കുംഭത്തിൽ അമൃത് ലഭിച്ചപ്പോൾ മഹാവിഷ്ണു തന്റെ തൃക്കൈകളിൽ അമൃത് കുംഭം ഏറ്റ് വാങ്ങിയ സമയത്ത് സന്തോഷം കൊണ്ട് ഹർഷബാഷ്പങ്ങൾ അടർന്ന് വീണു അവ അമൃത് കലശത്തിൻ മേലാണ് പതിച്ചത് അപ്പോൾ അവിടെ ചെറുചെടിയായി ഉളവായി കണ്ടു. അതിന്റെ ശോഭയും വൈഭവും മറ്റൊന്നിനോടും തുലനം ചെയ്യാത്ത് കൊണ്ട് അതിന് തുളസി എന്ന് നാമധേയം ലഭിച്ചു.

തുളസിനീര് രാസ പരീക്ഷണം നടത്തിയപ്പോ മനുഷ്യ ദേഹത്തിന് ആവശ്യമായ ഇരുപത്തിഏഴിൽപരം ധാതു ലവണങ്ങൾ ഉളളതായി കണ്ടത്തി.ഇത് 1971ൽ science today എന്ന magazine ൽ വെളിപെടുത്തീരുന്നു....സൂക്ഷ്മാണുകളെ വലിച്ചെടുക്കുവാനുളള കഴിവ് തുളസിക്ക് ധാരാള മുണ്ട്.

മുന്കാലങ്ങിൽ സാമാധി ആകുന്നവരുടെ മൃതശരീരത്തിൽ ഭസ്മവും തുളസി ചാറ്റിൽ ചാലിച്ച് അടക്കുമായിരുന്നു ഒരു കാലാത്തും ജീർണ്ണാവസ്ഥ ഉണ്ടാകില എന്ന പറയുന്നേ .എന്തിനേറെ പറയുന്നു നമ്മൾ കുടിക്കാൻ ഉപയോഗിക്കുന്നവളളത്തിൽ രണ്ടു ഇതൾ തുളസിയിലയിട്ടാൽ എത്ര അശുദ്ധമായ വെളളവും ശുദ്ധമായി തീരും.

Thulasi