ഷഷ്ഠീവ്രതം ഫലം ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ

ഷഷ്ഠീവ്രതം ഹൈന്ദവക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് . ഈ വ്രതം സുബ്രഹ്മണ്യ സ്വാമിയ്ക്കായാണ് എടുക്കുന്നത്. ഈ വ്രതം സന്താന നന്മക്കായി അടുക്കുന്നത് ഉത്തമമാണ് എന്നും കരുതപ്പെടുന്നു .കുടുംബത്തിന് ഐശ്വര്യവും കീര്‍ത്തിയുമെല്ലാം ഷഷ്ഠീവ്രതം ആചരിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നതോടൊപ്പം .

author-image
uthara
New Update
ഷഷ്ഠീവ്രതം ഫലം ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ

ഷഷ്ഠീവ്രതം ഹൈന്ദവക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് . ഈ വ്രതം സുബ്രഹ്മണ്യ സ്വാമിയ്ക്കായാണ് എടുക്കുന്നത്. ഈ വ്രതം സന്താന നന്മക്കായി എടുക്കുന്നത് ഉത്തമമാണ് എന്നും കരുതപ്പെടുന്നു .കുടുംബത്തിന് ഐശ്വര്യവും കീര്‍ത്തിയുമെല്ലാം ഷഷ്ഠീവ്രതം ആചരിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നതോടൊപ്പം  അസുഖങ്ങള്‍ മാറാനും ശത്രുദോഷം നീങ്ങാനും വിഷദോഷം നീക്കാനുമെല്ലാം ഈ വ്രതം അനുഷ്‌ടിക്കുന്നതിലൂടെ സഹായകമാകും .

വ്രതം നോക്കേണ്ടത് പൂര്‍ണ വിശ്വാസത്തോടെയും ഭക്തിയോടെയും മനശുദ്ധി, ശരീര ശുദ്ധി എന്നിവ പാലിച്ച്‌ കൊണ്ടാകണം . സുബ്രഹ്മണ്യനെ രാവിലെയും വൈകീട്ടും വെളുത്ത വസ്ത്രം ധരിച്ചു കൊണ്ട് വന്ദിക്കുകയും വേണം .

vritham