/kalakaumudi/media/post_banners/7279c786b982300ec2eede387c040e9cb117027a50e285fcb9ee58218827c6a0.jpg)
ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ ചിഹ്നമാണ് ശംഖ്. ക്ഷേത്രാരാധനയില്‍ ശംഖിന് സുപ്രധാന സ്ഥാനവുമുണ്ട്. വലംപിരി ശംഖാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. മിക്ക ഹൈന്ദവ കുടുംബങ്ങളിലും ശംഖ് സൂക്ഷിക്കാറുണ്ട്. എന്നാല്‍, ഇത് എപ്രകാരമായിരിക്കണമെന്ന്
ആര്‍ക്കും നിശ്ചയമില്ലെന്നതാണ് സത്യം. വീട്ടില്‍ ഒരു ശംഖ് സൂക്ഷിക്കുന്നത് നന്നല്ല. രണ്ടു ശംഖുകളാണ് ഉത്തമം. ഒന്ന് മുഴക്കുവാന്‍ ഉപയോഗിക്കുക. ഇത് മഞ്ഞത്തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കണം. ആരാധനയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഗംഗാജലത്തില്‍ മുക്കി ശുദ്ധ
ിവരുത്തി വെളളത്തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കണം. രണ്ടു സംഖുകളും രണ്ടിടത്തായി നിശ്ചിത അകലത്തില്‍ വേണം സൂക്ഷിക്കാന്‍.