വിജയിക്ക് പട്ടുസാരി സമ്മാനിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാകൌമുദി​​​​​​~മുഹൂര്‍ത്തം~കല്യാണ്‍സില്‍ക്ക്സ് ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയിലെ വിജയിയായ കരമന നെടുംങ്കാട്

author-image
subha Lekshmi b r
New Update
വിജയിക്ക് പട്ടുസാരി സമ്മാനിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാകൌമുദി~മുഹൂര്‍ത്തം~കല്യാണ്‍സില്‍ക്ക്സ് ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയിലെ വിജയിയായ കരമന നെടുംങ്കാട് വലിയവിളാകത്ത് മേലതില്‍ പുത്തന്‍വീട്ടില്‍ താമരാക്ഷിക്ക് ഒന്നാം സമ്മാനമായ പട്ടുസാരി കല്യാണ്‍സില്‍ക്ക്സ് മാനേജര്‍ ശ്രീജിത്ത് സമ്മാനിക്കുന്നു. സുബ്രമണ്യപിള്ള, ശ്രീകുമാര്‍(ഡി.ജി.എം. ഓപ്പറേഷന്‍സ് കലാകൌമുദി) സര്‍ക്കുലേഷന്‍ മാനേജര്‍മാരായ വി. സനല്‍കുമാര്‍, പി.ആര്‍. മോഹനന്‍, സംഗീത, ലൌലി, തുടങ്ങിയവര്‍ സമീപം.

attukaldevi temple