മാരുതിയുടെ ഇഗ്‌നിസ് വിപണിയിലെത്താന്‍ അല്‍പ്പം കൂടി താമസിക്കുമെന്നാണ് അറിയുന്നത്. ബലാനോ, ബസ്ര എന്നിവയ്ക്ക് വിപണിയില്‍ മികക് ച പ്രതികരണം ലഭിക്കുന്നതാണ് കാരണം. നാല് മുതല്‍ എട്ട് മാസം വരെ കാത്തിരുന്നാലേ ബലനോയും ബ്രസയും ഇപ്പോള്‍ ലഭിക്കൂ. ഇഗ്‌നിസ് മാരുതിയുടെ ഗുജറാത്തിലെ പ്‌ളാന്റിലാകും നിര്‍മ്മിക്കുക.2017 ആദ്യം നിര്‍മ്മാണം തുടങ്ങി ഏപ്രിലില്‍ പുറത്തിറാക്കാനാണ് ലക്ഷ്യമിടുന്നത്.
3700 എം എം നീളവും 1660 എം എം വീതിയും 1595 എം എം യരവുമുള്ള വാഹനത്തിന്റെ വീല്‍ബേസ് 2435 എം എം ആണ്. 180 എ എം ഗ്രൗണ്ട് ക്‌ളിയറന്‍സുണ്ട്. താക്കോലില്ലാതെ അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യം, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മന്റ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, എ ബി എസ്, ഇ ബി ഡി രണ്ട് എയര്‍ബാഗുകള്‍ എന്നിങ്ങനെ പ്രതേയകതയുണ്ട്. ബലോനിയിലെ അതേ എഞ്ചിനാണ് ഇഗ്‌നിസില്‍ ഉണ്ടാവുക. അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെയാണ് വില.
മാരുതി ഇഗ്നിസ് വൈകും....
മാരുതിയുടെ ഇഗ്‌നിസ് വിപണിയിലെത്താന്‍ അല്‍പ്പം കൂടി താമസിക്കുമെന്നാണ് അറിയുന്നത്. ബലാനോ, ബസ്ര എന്നിവയ്ക്ക് വിപണിയില്‍ മികക് ച പ്രതികരണം ലഭിക്കുന്നതാണ് കാരണം. നാല് മുതല്‍ എട്ട് മാസം വരെ കാത്തിരുന്നാലേ ബലനോയും ബ്രസയും ഇപ്പോള്‍ ലഭിക്കൂ. ഇഗ്‌നിസ് മാരുതിയുടെ ഗുജറാത്തിലെ പ്‌ളാന്റിലാകും നിര്‍മ്മിക്കുക.2017 ആദ്യം നിര്‍മ്മാണം തുടങ്ങി ഏപ്രിലില്‍ പുറത്തിറാക്കാനാണ് ലക്ഷ്യമിടുന്നത്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)