മത്സരം കടുപ്പിക്കാന്‍ പുതിയ ഹ്യുണ്ടായ് ഐ20 ആക്ടീവ് എത്തുന്നു

മത്സരം കടുപ്പിക്കാന്‍ പുതിയ ഹ്യുണ്ടായ് ഐ20 ആക്ടീവ് എത്തുന്നു.ഇന്ത്യയില്‍ ക്രോസ്-ഹാച്ചുകളില്‍ മുന്‍്പുന്തിയിലുള്ള ഐ20 ആക്ടീവ് ചെറിയ മിനുക്കുപണികളോടെ ഹ്യുണ്ടായ് പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ കാസ്‌കാഡ് ഗ്രില്‍ ഡിസൈനല്ല റേഡിയേറ്റര്‍ ഗ്രില്ലിന്‍്. മുന്നിലെ ഫോഗ് ലാംമ്പിലെ സില്വലര്‍ ഫിനിഷിങ്, ബൂട്ട് ലിഡ്ഡിലെ ബ്ലാക്ക് റബ്ബര്‍ സ്ട്രിപ്പ് എന്നിവ പുതിയതാണ്.

author-image
ambily chandrasekharan
New Update
മത്സരം കടുപ്പിക്കാന്‍ പുതിയ ഹ്യുണ്ടായ് ഐ20 ആക്ടീവ് എത്തുന്നു

 

മത്സരം കടുപ്പിക്കാന്‍ പുതിയ ഹ്യുണ്ടായ് ഐ20 ആക്ടീവ് എത്തുന്നു.ഇന്ത്യയില്‍ ക്രോസ്-ഹാച്ചുകളില്‍ മുന്‍്പുന്തിയിലുള്ള ഐ20 ആക്ടീവ് ചെറിയ മിനുക്കുപണികളോടെ ഹ്യുണ്ടായ് പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ കാസ്‌കാഡ് ഗ്രില്‍ ഡിസൈനല്ല റേഡിയേറ്റര്‍ ഗ്രില്ലിന്‍്. മുന്നിലെ ഫോഗ് ലാംമ്പിലെ സില്വലര്‍ ഫിനിഷിങ്, ബൂട്ട് ലിഡ്ഡിലെ ബ്ലാക്ക് റബ്ബര്‍ സ്ട്രിപ്പ് എന്നിവ പുതിയതാണ്.മാത്രമല്ല,ഡല്‍ഹി എക്സ്ഷോറൂം വില എന്നത് പെട്രോളിന് 6.99 ലക്ഷം മുതല്‍ 8.66 ലക്ഷം വരെയും ഡീസലിന് 8.96 ലക്ഷം മുതല്‍ 10.01 ലക്ഷം വരെയുമാണ്. 3995 എംഎം നീളവും 1760 എംഎം വീതിയും 1555 എംഎം ഉയരവും വാഹനത്തിനുണ്ട്. 2570 എംഎം ആണ് വില്‍ബേ5സ്. എന്‍്ജിംനിലും മാറ്റമില്ല. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍്പി.എമ്മില്‍ 82 ബിഎച്ച്പി പവറും 4000 ആര്‍പിംഎമ്മില്‍ 115 എന്എംആ ടോര്‍്ക്കുംം നല്‍്കും . കൂടാതെ,പുതിയ ഇന്‍ഫോ0ടെയ്‌മെംവന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ നിറം എന്നിവ ഒഴിച്ചാല്‍ പഴയ മോഡലില്‍ നിന്ന് അധികം മാറ്റങ്ങള്‍ വാഹനത്തിനില്ല. വരാനിരിക്കുന്ന യൂറോ സ്പെക്ക് ശ20 ആക്ടീവില്‍ നിന്ന് വളരെയേറെ മാറ്റമുണ്ട് ഇന്ത്യന്‍ സ്പെക്കിന്. ഇതിനുപുറമെ അകത്തേക്കു വന്നാല്‍ പുതിയ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോ0ടെയ്‌മെംവന്റ് സിസ്റ്റമാണ് പ്രധാന മാറ്റം. ബ്ലൂ-വൈറ്റ് എക്സ്റ്റീയര്‍ നിറത്തിന് യോജിച്ച ബ്ലൂ ലൈന്‍സ് അകത്തും സ്ഥാനംപിടിച്ചു. സുരക്ഷയ്ക്കായി ആറു എയര്‍ബാഗ്, പാര്‍ക്കിങ് അസിസ്റ്റ് എന്നിവ നല്‍്കിയിട്ടുണ്ട്. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി പവറും 1500-2750 ആര്‍്പിഎമ്മില്‍ 220 എന്എം. ടോര്‍്ക്കു്‌മേകും. 6 സ്പീഡ് മാന്‍വലാണ് ഗിയര്‍്‌ബോണക്സ്.

 

 

 

New Hyundai i20 active