/kalakaumudi/media/post_banners/60f6708661e5cbac46aa813803c4f52be27bfa0a1fcf682f0ba0322194a3fc80.jpg)
ടിവിഎസ് അപാച്ചെ ആര്‍.റ്റി.ആര്‍ 200 4വി പുതിയ നിറങ്ങളില്‍ വിപണിയില്‍ എത്തിയിരിക്കുന്നു.നിറങ്ങളുടെ വര്‍ണ്ണമേളയാല്‍ പ്രചാരമേറിയ അപാച്ചെ ആര്‍.റ്റി.ആര്‍ 2004വി -യില്‍ കൂടുതല്‍ നിറങ്ങളെ ടിവിഎസ് അവതരിപ്പിച്ചു. അടുത്തിടെ കമ്പനി കാഴ്ചവെച്ച റേസ് എഡിഷന്‍ അപാച്ചെയ്ക്ക് സമാനമായ ശൈലിയിലാണ് പുതിയ നിറപതിപ്പുകളില്‍ ഉണ്ടായിരിക്കുന്ന്ത. റേസ് എഡിഷനില്‍ കണ്ട ആര്‍.റ്റി.ആര്‍ ബാഡ്ജിംഗ് പുതിയ നിറപതിപ്പുകളുടെ ഇന്ധനടാങ്കില്‍ കാണാവുന്നതാണ്.