
പലപ്പോഴും ചർച്ചകളിൽ ഇടം നേടാറുള്ളവയാണ് കോടീശ്വരപുത്രന്മാരുടെ ജീവിതശൈലി. രാജ്യത്തെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. അപ്പോൾ അവരുടെ പുത്രന്മാരുടെ ജീവിതത്തിലും ആഡംബരം ഒട്ടും കുറച്ചൂട. അംബാനി പുത്രന്മാർക്ക് യാത്രാ വേളയിൽ സുരക്ഷ ഒരുക്കുന്നതിന് ആഡംബര വാഹനങ്ങളുടെ നീണ്ട നിരയാണ്. റേഞ്ച് റോവർ, ബിഎംഡബ്ല്യു, ഫോഡ്, തുടങ്ങിയ ലക്ഷ്വറി വാഹനങ്ങളാണ് അകമ്പടി പോകുന്നത്. അംബാനി പുത്രന്മാരുടെ യാത്ര ബെന്റ്ലി ബെന്റൈഗയിൽ എന്ന അത്യാഢംബര വാഹനമാണ്. 3.7 രൂപയാണ് വാഹനത്തിന്റെ വില. കഴിഞ്ഞ ദിവസം ഇവർ നടത്തിയ യാത്രയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
