/kalakaumudi/media/post_banners/32311f0f9f5f366c3411efefe7ccc91b61f8718ce6b2d2a0a24ffd571da97e15.jpg)
ബി എം ഡബ്ല്യൂവിന്റെ പുതിയ മോഡലുകളായ G310 R, G310 GS എന്നിവയുടെ ബുക്കിങ്ങുകൾ ആരംഭിച്ചു. ഉപഭോക്താക്കൾക്കു ബുക്കിങ്ങിനായി ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്ഷിപ്പുമായി സമീപിക്കാവുന്നതാണ്. 50,000 രൂപയാണ് ബുക്കിങ്ങിനായുള്ള തുക. ബ്ലാക്, വൈറ്റ്, മെറ്റാലിക് ബ്ലൂ, വൈറ്റ് ബേസ് നിറങ്ങളില്‍ ബിഎംഡബ്ല്യു G310 R, G310 GS എന്നീ കളറുകളിലാണ് ബൈക്കുകൾ ലഭ്യമാകുക. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ആണ് ബൈക്കിന്റെ മറ്റു സവിശേഷതകൾ.