/kalakaumudi/media/post_banners/9f4828070a9ee4fe590a308d4ddab32e047c4522547649112f9a407c659119e0.jpg)
ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ 66.90 ലക്ഷം രൂപ വിലയിൽ പൂർണമായും ഇലക്‌ട്രിക് ബിഎംഡബ്ല്യു iXI ലക്ഷ്വറി സ്‌പോർട്‌സ് ആക്‌റ്റിവിറ്റി വെഹിക്കിൾ (SAV) അവതരിപ്പിച്ചു. ഇതിന്റെ ബുകിങ്ങും ആരംഭിച്ചു കഴിഞ്ഞു, ഒക്ടോബറിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
"വളരെ വിജയകരമായ ബിഎംഡബ്ല്യു iXI-യുടെ വൈദ്യുതീകരണം. എല്ലാ ഉപഭോക്താക്കൾക്കും പെട്രോൾ, ഡീസൽ, ഇപ്പോൾ ഇലക്‌ട്രിക് എന്ന ഓപ്ഷനും നൽകുന്നു," ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു. "ഞങ്ങളുടെ ശ്രേണി ശ്രദ്ധാപൂർവ്വം വികസിപ്പിച്ചുകൊണ്ട് ഞങ്ങൾ ഇലക്ട്രിക് മൊബിലിറ്റി വർദ്ധിപ്പിക്കുന്നത് തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു