/kalakaumudi/media/post_banners/9c9314451abf557a11cceb7ea570dc51dc50769005450ad28f01915ec8521ccd.jpg)
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍െ കമ്പനിയായ ടോര്‍ക്ക് മോട്ടോര്‍ സൈക്കിള്‍സ് ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി. ടോര്‍ക്ക് ടി 6 എക്‌സ് ആണ് എത്തുന്നത്. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ ഇത് കുതിച്ചോടും. 1.25 ലക്ഷം രൂപയാണ് ഇതിന്റെ വില. മോഡല്‍ ഔദ്യോഗികമായി പുറത്തിറക്കിയെങ്കിലും എപ്പോഴാണ് വിപണിയിലെത്തുന്നത് എന്നതിനെ സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
