/kalakaumudi/media/post_banners/5198e0872e6acd711d8835f955bd6a1839274d41bd932f057e0dccfe64f4b534.jpg)
ഗൂഗിളിന്റെ വെയ്‌മോ കാർ യൂബർ മോഷ്ടിച്ചുവെന്ന പരാതി പുതിയ തലങ്ങളിലേക്ക് .ഡ്രൈവര്‍ലെസ് കാര്‍ എന്ന സങ്കല്‍പ്പമാണ് ഗൂഗിളിന് നഷ്ടമായത് .
കാറിന്റെ വിവരങ്ങൾ പുറത്തിറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഓട്ടോ എന്നൊരു വ്യാജകമ്പനി നിര്‍മ്മിച്ചതായും യൂബറിനെതിരെ ഗൂഗിൾ കോടതിയിൽ വാദിച്ചു .
ഗൂഗിളിന്റെ മുന്‍ എന്‍ജിനിയറായ ആന്റണി ലെവന്‍ഡോസ്‌കിയാണ് ഓട്ടോയുടെ അമരത്തുള്ളത്. ഇദ്ദേഹത്തിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹം ഗൂഗിളില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ 14,000 ഫയലുകള്‍ മോഷ്ടിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.