/kalakaumudi/media/post_banners/d6a1afc3c9111d3cd4303424096c11a7cbc6c4aef2c54ac98b385faed2cc865a.jpg)
ഒന്നാമനായി കുതിച്ചു കയറിയ ഹീറോ സ്പ്ലെന്‍ഡറിന് വീണ്ടും തിരിച്ചടി.ബൈക്ക് വില്‍പനയില്‍ ഹീറോ സ്പ്ലെന്‍ഡര്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചത് മാര്‍ച്ചിലായിരുന്നു. അപ്പോള്‍ സ്പ്ലെന്‍ഡര്‍ പഴയ പ്രതാപത്തിലേക്ക് കടന്നെന്നു തോന്നിച്ചിരുന്നു. സ്പ്ലെന്‍ഡറിന്റെ അപ്രതീക്ഷിത കുതിപ്പു ഹോണ്ടയെയും ഒന്നു ഞെട്ടിച്ചിരുന്നു.എന്നാല്‍ വളരെപെട്ടെന്നു തന്നെ എല്ലാം തകര്‍ന്നു. പക്ഷെ ഏപ്രിലില്‍ വീണ്ടും ആക്ടിവയ്ക്ക് പിന്നില്‍ രണ്ടാമനായി ഒതുങ്ങിയിരിക്കുകയാണ്് ഹീറോ സ്പ്ലെന്‍ഡര്‍.