ചെറു എസ് യു വിയുമായി ഹ്യൂണ്ടായ്

ഹ്യുണ്ടയ് ചെറു എസ്യുവിയുമായി വരുന്നു . കണക്റ്റഡ് എസ്യുവി എന്നാണ് കോംപാക്റ്റ് എസ്യുവിയെ ഹ്യുണ്ടേയ് വിശേഷിപ്പിക്കുന്നത്. നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്യുവി വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡറാകാനാണ് വെന്യുയെന്ന് പേരിട്ടത് പുതിയ എസ്യുവിയിലൂടെ ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. കാര്‍ലിനൊ എന്ന പേരില്‍ 2016 ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷന്‍ മോഡലാണ് വെന്യു. ഈ വിഭാഗത്തിലെ മറ്റുവാഹനങ്ങള്‍ക്കൊുമില്ലാത്ത ഇന്‍ഫോടെന്‍മെന്റ് ഫീച്ചറുകളായിരിക്കും പുതിയ വാഹനത്തിന്റെ ഹൈലൈറ്റ്.

author-image
online desk
New Update

ക്രേറ്റയോട് രൂപസാദൃശ്യമുള്ള രൂപമായിരിക്കും പുതിയ എസ്യുവിക്ക്. 100 പിഎസ് കരുത്തുള്ള 1.4 ലീറ്റര്‍ പെട്രോള്‍, 90 പിഎസ് കരുത്തുള്ള 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എീ എന്‍ജിന്‍ വകഭേദങ്ങളുമായി'ാകും വെന്യു എത്തുക. 1.4 ലീറ്റര്‍ എന്‍ജിനോടൊപ്പം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഒരു ലീറ്റര്‍ എന്‍ജിനോടൊപ്പം 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓ'മാറ്റിക്ക് ഗിയര്‍ ബോക്‌സ് ലഭിക്കും.

പത്തു ലക്ഷം രൂപയില്‍ താഴെ മാത്രമായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. കസെപ്റ്റ് മോഡലിനുള്ള അടുത്ത തലമുറ ഫ്‌ലൂയിഡിക് രൂപഭംഗി അതേ പോലെ തന്നെ നിര്‍മാണ വകഭേദത്തിനും നല്‍കാന്‍ ഹുണ്ടേയ് ശ്രമിച്ചാല്‍ വിപണിയിലെ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായേക്കും.

hundayi suv