/kalakaumudi/media/post_banners/ac51dad46f787179ccc8a2017b11601d0cb61dc9f687f71a718cb1e2b670d0d7.jpg)
ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ വേള്‍ഡ് കാര്‍ ഓഫ് ദി ഇയറായി (2018) ഓഡി എ8 തെരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 1.37 കോടി രൂപ (ഡല്‍ഹി ഓണ്‍ റോഡ്) വിലയുള്ള ആധുനിക ന്യൂജെന്‍ എ8 ഓഡി കാര്‍ കാഴ്ച്ചയില്‍ തന്നെ മനോഹരമാണ്.
മുന്‍ഭാഗത്തെ പുതിയ ഡിസൈന്‍, ലേസര്‍ ഹെഡ്ലാംപ് എന്നിവയെല്ലാം ഈ ആഢംബര സെഡാന്‍ കാറിന്റെ എടുത്ത് പറയത്തക്ക പ്രത്യേകതകളാണ്. സ്റ്റിയറിങ്ങിന്റെ പ്രത്യേക രൂപകല്‍പ്പന വാഹനപ്രേമികളെ ആകര്‍ഷിക്കുന്ന തരത്തിലാണ്.