/kalakaumudi/media/post_banners/980d4adaf15bdb3316ea77152bde572294a75f7f36a8a326064b8ea2793a0353.jpg)
ആദ്യ വൈദ്യുത കാർ 2020ഇൽ പുറത്തിറക്കുമെന്ന് മാരുതി സുസുക്കി. വാഗണാർ ഇ വി എന്ന മോഡലിലൂടെയാണ് മാരുതി ആദ്യ സിഡിയ്‌ത കാർ എന്ന ലക്ഷ്യം പൂർത്തിയാക്കുന്നത്. മാരുതിയുടെ ഈ പുതിയ സംരംഭത്തിന് ടൊയോട്ടയുടെ പിന്തുണയും ഉണ്ട്. എബിഎസ്, എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകൾ കാറിൽ ഉണ്ടാകും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനാവും കാറിന്റെ മറ്റൊരു സവിശേഷതയാണ്. ഭാരം കുറഞ്ഞ പുതിയ അടിത്തറയോടെയാണ് കാറിൻറെ രൂപകൽപ്പന.