/kalakaumudi/media/post_banners/47e0bebeb7d1d8a450fe99bee201f4bec3b37f89678df98389d75b89d6c2398d.jpg)
മറ്റ് പെർഫോമൻസ് കാറുകളെ അപേക്ഷിച്ച് അൻപത് ശതമാനത്തിലധികം വില കുറവുമായി ബെൻസിന്റെ പെർപോമൻസ് കാറുകൾ എത്തുന്നു .
വില കൂടിയ പെർഫോമൻസ് കാറുകൾ സ്വന്തമാക്കിയാൽ അവയെ പൂർണ്ണമായും ഉപയോഗിക്കാൻ അല്ലെങ്കിൽ ആസ്വദിക്കാൻ ഇന്ത്യൻ റോഡ് സാഹചര്യങ്ങൾ വെച്ച് സാധിക്കില്ല.
അതുകൊണ്ടാണ് കൂടുതൽ പ്രായോഗികമായ എൻജിൻ ശേഷി കുറഞ്ഞ കാറുകൾ പുറത്തിറക്കാൻ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തിൽ എൻജിൻ ശേഷി കുറഞ്ഞ വാഹനങ്ങൾക്ക് ഇറക്കുമതി ചുങ്കം കുറവായിരിക്കുമെന്നും രാജ്യാന്തര വിപണിയിൽ മെഴ്സഡീസ് ബെൻസ് വില കുറവുള്ള പെർഫോമൻസ് കാറുകളായ എസ് 43 എഎംജി, എസ് എൽ സി 43 എഎംജി, ജിഎൽഇ 43 എഎംജി തുടങ്ങിയ മോഡലുകൾക്ക് ഇന്ത്യയില്‍ മികച്ച സ്വീകരണം നൽ കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
