/kalakaumudi/media/post_banners/e72e9e18f2d773cc0bcf33b1aeda5a4b276ea0e19c695c1090362df6763f481f.jpg)
പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ് തുടങ്ങി. ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ് ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നതായി ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. രൂപഘടനയിലും ഫീച്ചറുകളിലും ഒരുപിടി മാറ്റങ്ങള്‍ കൈവരിച്ചാണ് 2018 ഹ്യുണ്ടായി ക്രെറ്റ വിപണിയില്‍ എത്തുക. ബുക്കിംഗ് തുക എന്നത് 25,000 രൂപയാണ്. ഈ പുതുപുത്തന്‍ ക്രെറ്റ് ഫെയ്സ്ലിഫ്റ്റ് മെയ് അവസാനത്തോടെ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞിരിക്കുന്നത്.