/kalakaumudi/media/post_banners/962ac40df1557ff29bbf59747151683f68d46b90ac83e430bdfc162f2c2243f6.jpg)
വിപണികൈയ്യടക്കാന്‍ പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി ടാക്‌സി വരുകയാണ്. അഞ്ചര ലക്ഷം രൂപ മുതല്‍ ആറു ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പിനെ ടാക്‌സി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതില്‍ പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ എഞ്ചിന് സാധിക്കന്നതുമാണ്. കൂടാത ഈ പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി ടാക്‌സി 1.2 ലിറ്റര്‍ ഫ്‌ളെക്‌സ് ഫ്യൂവല്‍ എഞ്ചിനിലാണ് വിപണിയിലേക്കിറക്കാന്‍ ഒരുക്കിയിരിക്കുന്നത്. 82.8ബി.എച്ച്.പി. പരമാവധി കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍ 74 bhp കരുത്ത് സിഎന്‍ജിയില്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കാറില്‍ ഒരുക്കിയിരിക്കുന്നത്.