/kalakaumudi/media/post_banners/8dc9c902f4c0251cd1fc9e1898992c921adf06903ac3db1e6f340c1adb4f25fb.jpg)
ഏഴ് സീറ്റുള്ള പുതിയ എസ്.യു.വിയുമായി ജീപ്പ് വിപണിയിലേക്ക് എത്തുന്നു. പുതിയ എസ്.യു.വി ഗ്രാന്‍്ഡ് കമാന്‍ഡചര്‍ അമേരിക്കന്‍ വാഹനനിര്‍്മാൊതാക്കളായ ജീപ്പ് ചൈനീസാണ് അവതരിപ്പിച്ചിുന്നത്. ബീജിങ്ങില്‍ നടക്കുന്ന മോേട്ടാര്‍ ഷോയിലാണ് ജീപ്പിന്റെ പുതിയ എസ്.യു.വിയുടെ അവതാരപ്പിറവി നടക്കുക.കൂടാതെ യുന്റ എന്ന പേരില്‍ ഷാങ്ഹായില്‍ അവതരിപ്പിച്ച കണ്‍സ്‌പെ്റ്റ് മോഡലില്‍ നിന്നാണ് ഗ്രാന്‍ഡ് കമാന്‍ഡണറിനെ ജീപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മാത്രമല്ല,ഈ വര്‍്ഷം അവസാനത്തോടെ പുതിയ എസ്.യു.വി ചൈനീസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.റാങ്ക്‌ളറില്‍ നല്‍കിയിരിക്കുന്ന അതേ എന്‍ിഡനാണ് ഗ്രാന്‍ഡ് കമാന്‍ഡൊറിനും ജീപ്പ് നല്‍്കു്ന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടന്‍ ടര്‍്‌ബോഡചാര്ജ്ീഡ് പെട്രോള്‍ എന്‍്ജിലനാണ് കമാന്‍ഡറിന്റെ ഹൃദയം. 270 ബി.എച്ച്.പി പവറും 400 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും്. ഇതിനെല്ലാം പുറമെ ഗ്രാന്‍ന്‍ഡ്് ചെറോക്കിയുമായി താരത്മ്യം ചെയ്യുമ്പോള്‍ ഗ്രാന്‍ഡ് കമാന്‍ഡറിന് വലിപ്പം കുറവാണ്. ആഡംബര സൗകര്യങ്ങളെല്ലാം ഉള്‍ക്കൊ്ള്ളിച്ചാണ് ഗ്രാന്‍ഡ് കമാന്‍ഡങറിന്റെ ഇന്റീ്രയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.9 സ്പീഡ് ഒാേട്ടാമാറ്റിക് ഗിയര്‍്‌ബോജക്‌സാണ് ട്രാന്‍സ്ജമിഷന്‍. റാങ്ക്‌ളര്‍ ഇന്ത്യയിലെത്തുന്നതിന് സംബന്ധിച്ച് ജീപ്പ് സൂചനകള്‍ നല്‍്കിയിട്ടുണ്ടെങ്കിലും ഗ്രാന്‍്ഡ്ഡകമാന്‍ഡറിനെ കുറിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല.