നിപ്പോൺ ടൊയോട്ടയുടെ മെമ്മറബിൾ മാർച്ച് ഓഫറിന് തുടക്കം

നിപ്പോൺ ടൊയോട്ടയുടെ മെമ്മറബിൾ മാർച്ച് ഓഫറിന് തുടക്കമായി . ടൊയോട്ടയുടെ വ്യത്യസ്തമായ മോഡലുകൾ ആകർഷണീയമായ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് ഈ മാർച്ച് മാസം സ്വന്തമാക്കാം .

author-image
Greeshma G Nair
New Update
നിപ്പോൺ ടൊയോട്ടയുടെ മെമ്മറബിൾ മാർച്ച് ഓഫറിന് തുടക്കം

കൊച്ചി : നിപ്പോൺ ടൊയോട്ടയുടെ മെമ്മറബിൾ മാർച്ച് ഓഫറിന് തുടക്കമായി . ടൊയോട്ടയുടെ വ്യത്യസ്തമായ മോഡലുകൾ ആകർഷണീയമായ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് ഈ മാർച്ച് മാസം സ്വന്തമാക്കാം .

ടൊയോട്ട ലിവ , പ്ലാറ്റിനം എത്തിയോസ്‌ , എത്തിയോസ്‌ ക്രോസ്സ് ,ഇന്നോവ ക്രിസ്റ്റ , തുടങ്ങിയവയ്ക്കാണ് ഓഫറുകൾ ലഭിക്കുന്നത് . തിരഞ്ഞെടുക്കുന്ന മോഡലുകൾക്ക് 60 ,000 രൂപവരെ ഓഫർ ലഭിക്കും .കൂടാതെ സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ; 9744712345

toyota