എസ്1 മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഒല

എസ്1 മോഡലുകള്‍ക്ക് മാര്‍ച്ചില്‍ 25,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഒല.

author-image
anu
New Update
എസ്1 മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഒല

 

കൊച്ചി: എസ്1 മോഡലുകള്‍ക്ക് മാര്‍ച്ചില്‍ 25,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഒല. വാഹനങ്ങള്‍ വൈദ്യുതിയിലേക്ക് മാറുന്നതിനുള്ള പ്രോത്സാഹനത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇപ്പോള്‍ 1,29,000 രൂപയാണ് എസ്1 പ്രൊയുടെ വില. എസ്1 എയറിന് 1,04,999 രൂപയും എസ്1എക്സ് 4കെഡബ്ല്യൂഎച്ചിന് 1,09,999 രൂപയുമാണ് വില. എസ്1എക്സ് പ്ലസ് 3കെഡബ്ല്യൂഎച്ച് 84,999 രൂപയ്ക്കും എസ്1 എക്സ് 3കെഡബ്ല്യൂഎച്ച് 89,999 രൂപയ്ക്കും എസ്1എക്സ് 2കെഡബ്ല്യൂഎച്ച് 79,999 രൂപയ്ക്കും ലഭിക്കും. ഉത്പന്നം, സേവനം, ചാര്‍ജിങ്, ബാറ്ററി വോറന്റി എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഒല കൊണ്ടുന്നിരിക്കുന്നത്.

automobile ola s1 models