ഹിൽസ്റ്റാർട്ട് അസിസ്റ്റ്, റിവേഴ്സ് മോഡ്; ‍പ്യുവൽ ഇവി 7ജി മാക്സ് പുറത്തിറക്കി

ബ്ലൂടൂത്ത് കണക്ടിവിറ്റി, കാൻ അടിസ്ഥാനമാക്കിയുള്ള ചാർജർ കൂടാതെ മൂന്ന് വ്യത്യസ്ത ഡ്രൈവിങ് മോഡുകൾ വാ​ഗ്ദാനം ചെയ്യുന്നു.

author-image
Greeshma Rakesh
New Update
 ഹിൽസ്റ്റാർട്ട് അസിസ്റ്റ്, റിവേഴ്സ് മോഡ്;  ‍പ്യുവൽ ഇവി 7ജി മാക്സ് പുറത്തിറക്കി

കൊച്ചി: ‍പ്യുവൽ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് പുറത്തിറക്കി. ഒരു ചാർജ്ജിന് 201 കി.മീറ്ററാണ് വാഗ്ദാനം.1,14,999 രൂപയാണ് വില. ഹിൽസ്റ്റാർട്ട് അസിസ്റ്റ്,ഡൗൺഹിൽ അസിസ്റ്റ്, റിവേഴ്സ് മോഡ് പോലുള്ള സവിശേഷതകൾ മാക്സിൽ ഉണ്ട്. ഇന്ത്യയിലുടനീളം ബുക്കിംഗ് ആരംഭിച്ചു. മാറ്റ് ബ്ലാക്ക്,റെഡ്, ഗ്രേ, വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിൽ സ്കൂട്ടർ ലഭ്യമാണ്.

എഐഎഎസ് 156 സർട്ടിഫൈഡ് 3.5 കെഡബ്യൂഎച്ച് ഹെവി ഡ്യൂട്ടി ബാറ്ററിയും സ്മാർട്ട് ബിഎംഎസുമായാണ് മോഡൽ വരുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റി, കാൻ അടിസ്ഥാനമാക്കിയുള്ള ചാർജർ കൂടാതെ മൂന്ന് വ്യത്യസ്ത ഡ്രൈവിങ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

twowheelwr puel ev 7g max auto news electric scooter