ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ ഏറ്റെടുത്ത പ്യൂഷൊ ഉടന്‍ ഇന്ത്യയിലെത്തും !!!

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എന്ന വാഹന കമ്പനി ഏറ്റെടുത്തുകൊണ്ട് പ്യൂഷൊ പ്രഖ്യാപിച്ചതാണ് വരുമെന്ന്. വൈകാതെ ഇന്ത്യയില്‍ പ്യൂഷൊ ബ്രാന്‍ഡില്‍തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു

author-image
BINDU PP
New Update
ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ ഏറ്റെടുത്ത പ്യൂഷൊ ഉടന്‍ ഇന്ത്യയിലെത്തും !!!

ദില്ലി: ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എന്ന വാഹന കമ്പനി ഏറ്റെടുത്തുകൊണ്ട് പ്യൂഷൊ പ്രഖ്യാപിച്ചതാണ് വരുമെന്ന്. വൈകാതെ ഇന്ത്യയില്‍ പ്യൂഷൊ ബ്രാന്‍ഡില്‍തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഫ്രഞ്ച് ഭീമനില്‍നിന്ന് മറ്റൊരു അംബാസിഡര്‍ വരാന്‍ എത്രകാലം കാത്തിരിക്കണമെന്ന് വ്യക്തമല്ല.ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എന്ന വാഹന കമ്പനി ഏറ്റെടുത്തുകൊണ്ട് പ്യൂഷൊ പ്രഖ്യാപിച്ചതാണ് വരുമെന്ന്. അതെ, വൈകാതെ ഇന്ത്യയില്‍ പ്യൂഷൊ ബ്രാന്‍ഡില്‍തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഫ്രഞ്ച് ഭീമനില്‍നിന്ന് മറ്റൊരു അംബാസിഡര്‍ വരാന്‍ എത്രകാലം കാത്തിരിക്കണമെന്ന് വ്യക്തമല്ല.ആദ്യം ഇന്ത്യയിലെത്തിക്കാനുദ്ദേശിക്കുന്ന മോഡലുകളുടെ ടെസ്റ്റ് റണ്‍ കമ്പനി മുംബൈയില്‍ നടത്തിക്കഴിഞ്ഞു. രണ്ട് എസ് യുവിയും ഒരു ഹാച്ച് ബാക്കുമാണ് ആദ്യമെത്തുക. 3008 എന്നും 2008 എന്നുമാണ് രണ്ട് എസ് യുവികളുടെ മോഡല്‍ പേരുകള്‍. 208 എന്നാണ് ഹാച്ച് ബാക്കിന്റെ പേര്. 1.0, 1.2, 1.6, 2.0 എഞ്ചിനുകളാവും ഈ മോഡലുകളില്‍ ഉപയോഗിക്കുക.ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ് വാഗണ്‍, സ്‌കോഡ, ഔഡി, നിസ്സാന്‍ എന്നിവര്‍ വന്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പ്യൂഷൊയുടെ മടങ്ങിവരവ് എന്നത് ശ്രദ്ധേയമാണ്.

pyuse