പുതിയ മോഡലുകള്‍ അവതരിപ്പിച്ച് റെനോ

റെനോ ഇന്ത്യ പുതിയ മോഡലുകള്‍ വാഹന വിപണിയില്‍ അവതരിപ്പിച്ചു.

author-image
anu
New Update
പുതിയ മോഡലുകള്‍ അവതരിപ്പിച്ച് റെനോ

 

മുംബൈ: റെനോ ഇന്ത്യ പുതിയ മോഡലുകള്‍ വാഹന വിപണിയില്‍ അവതരിപ്പിച്ചു. ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിവയുടെ മോഡലുകളാണ് അവതരിപ്പിച്ചത്. പത്തിലേറെ പുതിയ ഫീച്ചറുകളുമായാണ് വാഹനങ്ങള്‍ വിപണി കീഴടക്കാന്‍ എത്തുന്നത്. 4.69 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂമിന്റെ വില ആരംഭിക്കുന്നത്.

auto mobile Latest News