ടാറ്റ മോട്ടോഴ്സിന്റെ ആഗോള വില്പനയിൽ 9 ശതമാനം ഇടിവ്

ടാറ്റാ മോട്ടോഴ്സിന് ഏപ്രില്‍ മാസത്തിലെ ആഗോള വിൽപനയില്‍ 9 ശതമാനം ഇടിവ് .ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ 73,691 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ ആഗോള വിപണിയില്‍ ഇക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 81,333 യൂണിറ്റ് വില്പന നടത്തിയിരുന്നു .

author-image
Greeshma G Nair
New Update
ടാറ്റ മോട്ടോഴ്സിന്റെ ആഗോള വില്പനയിൽ 9 ശതമാനം ഇടിവ്

ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്സിന് ഏപ്രില്‍ മാസത്തിലെ ആഗോള വിൽപനയില്‍ 9 ശതമാനം ഇടിവ് .ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ 73,691 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ ആഗോള വിപണിയില്‍ ഇക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 81,333 യൂണിറ്റ് വില്പന നടത്തിയിരുന്നു .

യാത്രാ വാഹനങ്ങളുടെ വിഭാഗത്തില്‍ ആറു ശതമാനം വര്‍ധനയുണ്ട്. ആഡംബര വാഹനങ്ങളായ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവയുടെ വില്പനയില്‍ 2.41 ശതമാനം നേട്ടമുണ്ടായി.

Tata Motors