മൂന്നു വര്‍ഷത്തേക്കുള്ള കരാറില്‍ ടാറ്റാ മോട്ടോഴ്സും ബിസിസിഐയും ഒപ്പു വെച്ചു

മൂന്നു വര്‍ഷത്തേക്കുള്ള കരാറില്‍ ടാറ്റാ മോട്ടോഴ്സും ബിസിസിഐയും ഒപ്പു വെച്ചിരിക്കുകയാണ്. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ നെക്സോണിനെ ടാറ്റ പ്രദര്‍ശിപ്പിക്കും. മാച്ചുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കളിക്കാര്‍ക്ക് ടാറ്റാ നെക്സോണ്‍ കാറുകള്‍ സമ്മാനം നല്‍കും. കൂടാതെ സ്റ്റേഡിയത്തിനു പുറത്ത് പോകുന്ന പന്ത് ഗ്യാലറിയില്‍ ഒരു കൈകൊണ്ടു ക്യാച്ച്‌ ചെയ്യുന്നയാള്‍ക്ക് ഒരു ലക്ഷം രൂപയും ടാറ്റാ സമ്മാനമായി നല്‍കും

author-image
Abhirami Sajikumar
New Update

tata nexon