New Update
/kalakaumudi/media/post_banners/99cc4f6d406032b4a873b624ecbd7f50e840fbddfc48b30cd1ab915c781cdaab.jpg)
മാന്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കുന്ന താരത്തെ കാത്ത് കളത്തിന് പുറത്ത് ഒരു നെക്‌സോണ്‍ എസ്‌യുവി ഒരുങ്ങി നില്‍പ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശം ഉള്‍ക്കൊണ്ട ടാറ്റ, നെക്‌സോണ്‍ മുംബൈ ഇന്ത്യന്‍സ് പതിപ്പിനെ അണിയിച്ചൊരുക്കി കഴിഞ്ഞു.