സ്വര്‍ണ വിലയില്‍ വന്‍ മാറ്റം

സ്വര്‍ണ വിലയില്‍ വന്‍ മാറ്റം വന്നിരിക്കുന്നു. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് ശനിയാഴ്ച വില ഉയര്‍ന്നിരിക്കുന്നത്.

author-image
ambily chandrasekharan
New Update
സ്വര്‍ണ വിലയില്‍ വന്‍ മാറ്റം

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ മാറ്റം വന്നിരിക്കുന്നു. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് ശനിയാഴ്ച വില ഉയര്‍ന്നിരിക്കുന്നത്. പവന് 80 രൂപയാണ് ഒറ്റയടിയ്ക്ക് കൂടിയിരിക്കുന്നത്. പവന് 23,240 രൂപയിലും ഗ്രാമിന് 2,905 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Gold price