/kalakaumudi/media/post_banners/5885e076878e7f5c5284d38ecd34c1900b37bfb0341dfaea8dd1f3c2f57a6964.jpg)
കൊച്ചി: കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇസ്രയേൽ-ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധന. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. 44,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 5,545 രൂപയായി. ട്രായ് ഔൺസിന് 1940 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില.
യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴാം തീയതി മുതൽ സ്വർണവില കുതിച്ചുയരുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽപം ഇടിഞ്ഞിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബർ ആറിന് പവന് 42,000 രൂപയുണ്ടായിരുന്നത് 11 ദിവസം കൊണ്ട് 2360 രൂപയാണ് വർധിച്ചത്. ഏഴാം തിയതി മാത്രം 1520 രൂപയാണ് കൂടിയത്.യിൽ കുതിപ്പ് തുടരുന്നു. ഇസ്രയേൽ-ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധന. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. 44,360 രൂപയാണ് പവന്റെ വ്യഴാഴ്ച്ചയിലെ വില. ഗ്രാമിന് 5,545 രൂപയായി കൂടുകയും ചെയ്തു . ട്രായ് ഔൺസിന് 1940 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില.
യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴാം തീയതി മുതൽ സ്വർണവില കുതിച്ചുയരുകയായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽപം ഇടിഞ്ഞിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബർ ആറിന് പവന് 42,000 രൂപയുണ്ടായിരുന്നത് 11 ദിവസം കൊണ്ട് 2360 രൂപയാണ് വർധിച്ചത്. ഏഴാം തിയതി മാത്രം 1520 രൂപയാണ് കൂടിയത്.