/kalakaumudi/media/post_banners/39c880439e1135824172f0a3b399e063c07630d6858c61c087976b3f3a675b8b.jpg)
ബാഹുബലി പ്രത്യേക ഓഫറുകളുമായി എയര്‍ടെല്‍ . ബാഹുബലി ടീമും എയര്‍ടെല്‍ ഗ്രൂപ്പും സംയോജിച്ച് 2 4ജി സിമ്മുകളും 4ജി റീച്ചാര്‍ജ് പാക്കുകളും പുറത്തിറക്കി .
നായകന്‍ പ്രഭാസ് അടക്കമുള്ള പ്രമുഖതാരങ്ങളാണ് സ്പെഷല്‍ ഓഫറുകള്‍ പുറത്തിറക്കിയത്. വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ എയര്‍ടെല്‍ സിനിമയെ പ്രൊമോട്ട് ചെയ്യും.
ഏപ്രില്‍ 28നാണ് ബാഹുബലി റിലീസ് ചെയ്യുക. എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ബാഹുബലി വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2015ലെ വമ്പൻ ഹിറ്റ് ചിത്രം.