ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

മുംബൈ : രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ വീണ്ടും വൻ ഇടിവ് നേരിട്ടു.

author-image
uthara
New Update
ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

മുംബൈ : രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ വീണ്ടും വൻ ഇടിവ് നേരിട്ടു. 10 പൈസയുടെ ഇടിവ് ഇന്ന് നേരിട്ട ഇന്ത്യന്‍ രൂപ 71 ന് താഴേക്കെത്തുകയും ചെയ്തു . ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയാന്‍ ക്രൂഡ് ഓയില്‍ നിരക്ക് ഉയരുന്നതും ആഗോളതലത്തില്‍ ഡോളറിന് കരുത്ത് കൂടുന്നതും ഒപ്പം വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നതുമാണ് കാരണമാകുന്നത് . ക്രൂഡ് ഓയിലൈന് ഇന്നത്തെ നിരക്ക് ബാരലിന് 59.84 ഡോളറാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ് 43 പൈസ ഇടിഞ്ഞ് കഴിഞ്ഞ മാസത്തെ നിരക്കിലേക് എത്തുകയും ചെയ്തു .

money