ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ലാഭം 188 കോടി

ഇന്‍ഡിഗോ എയര്‍ലൈന്‍സ്, 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 188 കോടി രൂപ ലാഭം രേഖപ്പെടുത്തി. എന്നാല്‍, ഒന്നാം പാദത്തില്‍ ലാഭം 3,090 കോടിയായിരുന്നു-93.88 ശതമാനം കുറവ്.

author-image
Web Desk
New Update
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ലാഭം 188 കോടി

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സ്, 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 188 കോടി രൂപ ലാഭം രേഖപ്പെടുത്തി. എന്നാല്‍, ഒന്നാം പാദത്തില്‍ ലാഭം 3,090 കോടിയായിരുന്നു-93.88 ശതമാനം കുറവ്.

കഴിഞ്ഞ സാമ്പത്തിക വര്‍,ം 1,585 കോടിയുടെ നഷ്ടത്തിലായിരുന്നു കമ്പനി. പ്രവൃത്തികളില്‍ നിന്നുള്ള വരുമാനം 14,944 കോടിയാണ്-20 ശതമാനം വര്‍ധന. എന്നാല്‍, രണ്ടാം പാദത്തില്‍ ചെലവില്‍ 6 ശതമാനം വര്‍ധനവുണ്ടായി. മൊത്ത വരുമാനം 15,15,503 കോടിയാണ്. മുന്‍ പാദത്തില്‍ നിന്ന് 10.42 ശതമാനം കുറവാണിത്.

Business News Latest News indio airlines