പുതിയ ആകൃതിയിൽ 20 രൂപയുടെ നാണയം ഇറക്കുന്നു

കേന്ദ്ര ധനകാര്യ മന്ത്രാലയം 20 രൂപയുടെ നാണയമിറക്കാന്‍ തീരുമാനം ആയി .12 കോണുകളോടു കൂടി നിലവിൽ ഉള്ള നാണയങ്ങളെ അപേക്ഷിച്ച് വ്യത്യസ്തയാർന്ന നാണയമാകും പുറത്തിറങ്ങുക ഇറങ്ങുക .

author-image
uthara
New Update
പുതിയ ആകൃതിയിൽ 20 രൂപയുടെ നാണയം ഇറക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രാലയം 20 രൂപയുടെ നാണയമിറക്കാന്‍ തീരുമാനം ആയി . 12 കോണുകളോടു കൂടി നിലവിൽ ഉള്ള നാണയങ്ങളെ അപേക്ഷിച്ച് വ്യത്യസ്തയാർന്ന നാണയമാകും പുറത്തിറങ്ങുക ഇറങ്ങുക . കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതുമായി ബന്ധപെട്ട് ഉത്തരവിറക്കുകയും ചെയ്തു .

27 മില്ലീ മീറ്റര്‍ നിളത്തിലുള്ള നാണയം ആണ് ഇറകുക. എന്നാൽ 20 രൂപ നാണയം 10 രൂപ നാണയം പോലെ രണ്ട് നിറത്തിലാകുകയും ചെയ്യും . നാണയത്തിന്റെ പുറത്തു കാണപ്പെടുന്ന വൃത്തം 65 ശതമാനം ചെമ്പ് 15 ശതമാനവും സിങ്ക് 20 ശതമാനവും നിക്കലും ഉപയോഗിച്ചാവും നാണയം നിർമിക്കുന്നത് .

കൂടുതല്‍ സൂചനകളൊന്നും തന്നെ നാണയത്തിന്റെ രൂപത്തെ കുറിച്ച് പുറത്തുവിട്ടിട്ടില്ല . 20 രൂപ നാണയം സർക്കാർ ഇറക്കാൻ തീരുമാനിക്കുന്നത് 10 രൂപ നാണയം ഇറങ്ങി കൃത്യം 10 വര്‍ഷം തികയുന്ന വേളയിലാണ് .

coin